Loading ...

Home sports

പ്രീമിയർ ലീഗ് സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് വിലക്കേർപ്പെടുത്തി

പ്രീമിയർ ലീഗ് സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് വിലക്കേർപ്പെടുത്തി  ഇംഗ്ലണ്ടിൽ കൊവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ പ്രീമിയർ ലീഗിലെ മുഴുവൻ സ്റ്റേഡിയങ്ങളിലും ആരാധകർക്ക് വിലക്ക് . നിലവിൽ എവർട്ടന്റെ ഗ്രൗണ്ടായ ഗൂഡിസൺ പാർക്കിലും ലിവർപൂളിന്റെ ഗ്രൗണ്ടായ ആൻഫീൽഡിലും മാത്രമായിരുന്നു കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നത് . ലിവർപൂൾ സിറ്റി കൊവിഡ് ടയർ മൂന്നിലേക്ക് മാറ്റിയതോടെയാണ് ആരാധകർക്ക് വിലക്ക് ഏർപെടുത്തിയത് . എങ്കിലും ലീഗ് താൽക്കാലികമായി നിർത്തിവെക്കില്ല

Related News