Loading ...

Home sports

ശുഭവാർത്തക്കായി കാത്തിരിക്കുകയാണ്; വെള്ളം ഒ ടി ടി റിലീസിനില്ലെന്ന് സംവിധായകന്‍

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ഒരുക്കിയ വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയുമായി സംവിധായകന്‍.വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണെന്നും കൊവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ, വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും പ്രജേഷ് സെന്‍ കുറിപ്പില്‍ പറയുന്നു.

Related News