Loading ...

Home sports

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച്‌ ചിലി

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി. ഇരു ടീമുകളും മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി. കളി തുടങ്ങി 24 ആം മിനുട്ടില്‍ നായകന്‍ മെസ്സിയുടെ പെനാല്‍റ്റി ഗോളില്‍ അര്‍ജെന്റീന മുന്നിലെത്തിയിരുന്നു. എന്നാല്‍ അലക്സിസ് സാഞ്ചെസിന്റെ ഗോളില്‍ ചിലി സമനില പിടിച്ചു. രണ്ടാം പകുതി ഗോള്‍രഹിതമായിരുന്നു.പട്ടികയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്ജന്റീന. à´•à´³à´¿à´šàµà´š നാല് മത്സരങ്ങളില്‍ നാലും ജയിച്ച്‌ ബ്രസീലാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ചിലിയാകട്ടെ അഞ്ചു പോയിന്റുമായി ഏഴാം സ്ഥാനത്തും.

Related News