Loading ...

Home sports

യൂ​റോ​പ്പ ലീ​ഗി​ല്‍ എ​സി മി​ലാ​ന് വി​ജ​യം; അ​ടു​ത്ത​ഘ​ട്ടം ഉ​റ​പ്പി​ച്ചു

മി​ലാ​ന്‍: യൂ​റോ​പ്പ ലീ​ഗി​ല്‍ എ​സി മി​ലാ​ന് മി​ക​ച്ച വി​ജ​യം. ഗ്രൂ​പ്പ് എ​ച്ചി​ലെ മ​ത്സ​ര​ത്തി​ല്‍ സെ​ല്‍​റ്റി​കി​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചു. ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് പി​ന്നി​ല്‍ നി​ന്ന് ശേ​ഷ​മാ​യി​രു​ന്നു മി​ലാ​ന്‍റെ ജ​യം.
ഹ​ക​ന്‍ ചാ​ഹ​ന​ഗ്ലു(24), സാ​മു കാ​സ്റ്റി​ലെ​ജോ(26), ജെ​ന്‍​സ് പീ​റ്റ​ര്‍ ഹോ​ജ്(50), ബ്രാ​ഹിം ഡ​യ​സ്(80) എ​ന്നി​വ​രാ​ണ് മി​ലാ​ന്‍റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ടോം ​റോ​ജി​ക്(7), ഒ​ഡ്സോ​നെ എ​ഡോ​ര്‍​ഡ്(14) എ​ന്നി​വ​രാ​ണ് സെ​ല്‍​റ്റി​ക്കി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ വ​ല​യി​ലാ​ക്കി.ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ല്‍ 10 പോ​യി​ന്‍റു​മാ​യി മി​ലാ​ന്‍ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചു.

Related News