Loading ...

Home sports

ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ര്‍ ലീ​​​​​ഗി​​​​​ല്‍ ചെ​​​​​ല്‍​​​​​സി​​​​​ക്ക് തകര്‍പ്പന്‍ ജ​​​​​യം

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈട്ടണ്‍ ആന്‍ഡ് ഹോവിനെയാണ് ചെല്‍സി കീഴടക്കിയത്. കോ​​​​​ടി​​​​​ക​​​​​ള്‍ മു​​​​​ട​​​​​ക്കി ഇ​​​​​ത്ത​​​​​വ​​​​​ണ താ​​​​​ര​​​​​ങ്ങ​​​​​ളെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഫ്രാ​​​​​ങ്ക് ലം​​​​​പാ​​​​​ര്‍​​​​​ഡി​​​​​ന്‍റെ ആ​​​​​ദ്യ ഇ​​​​​ല​​​​​വ​​​​​ണി​​​​​ല്‍ തി​​​​​മൊ വെ​​​​​ര്‍​​​​​ണ​​​​​റും ലൂ​​​​​ക്കാ​​​​​സ് ഹ​​​​​വേ​​​​​ര്‍​​​​​സും ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. ജ​​​​​ര്‍​​​​​മ​​​​​ന്‍ യു​​​​​വ​​​​​താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. വെ​ര്‍​ണ​റി​നെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു ചെ​ല്‍​സി​യു​ടെ ആ​ദ്യ ഗോ​ളി​നു വ​ഴി​തെ​ളി​ച്ച പെ​ന​ല്‍​റ്റി. മുന്‍ ചെല്‍സി നായകന്‍ കൂടിയായ ലംപാഡ് ഈ സീസണില്‍ ക്ളബിനെ കിരീടത്തിലെത്തിക്കാനായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയത്. മൂന്നാം തവണയാണ് തിങ്കളാഴ്ച രാത്രി നടന്ന പ്രമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ ചെല്‍സി വിജയം നേടുന്നത്. 2014-15, 2016-17 സീസണുകളിലാണ് ഇതിന് മുമ്ബ് തിങ്കളാഴ്ച വിജയത്തോടെ തുടങ്ങിയത്. ഈ രണ്ട് തവണയും പ്രിമിയര്‍ ലീഗ് കിരീടം ചെല്‍സിക്കായിരുന്നു.

Related News