Loading ...

Home sports

ഐസിസിയുടെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ച്‌ സ്മൃതി മന്ദാന

ദുബൈ:  ഐസിസിയുടെ à´ˆ വര്‍ഷത്തെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, à´Ÿà´¿20 ടീമുകളില്‍ ഇടം പിടിച്ച്‌ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാന. സ്മൃതി ഉള്‍പ്പെടെ ഇന്ത്യയുടെ ജുലന്‍ ഗോസ്വാമി, പൂനം യാദവ്, ശിഖ പാണ്ഡെ എന്നിവരും ഏകദിന ടീമില്‍ ഉണ്ട്. ട്വന്റി20 ടീമില്‍ ദീപ്തി ശര്‍മയും ഉള്‍പ്പെട്ടു.à´ˆ വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റര്‍ ആയത് ഓസ്ട്രേലിയയുടെ അലീസ ഹീലിയാണ്. ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ എലീസ് പെറിയുമാണ്.

Related News