Loading ...

Home sports

ബെ​യ്ജിം​ഗ് ഒ​ളി​മ്പിക്സി​ന് വി​ദേ​ശ​കാ​ണി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഐ​ഒ​സി

ലൗ​സാ​ന്‍: ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ല്‍ അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന വി​ന്‍റ​ര്‍ ഒ​ളി​മ്പി​ക്സി​ന് വി​ദേ​ശ​കാ​ണി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.പൂര്‍​ണ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സ്വീ​ക​രി​ച്ച​വ​രെ 21 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കും. അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ന്യാ​യ​മാ​യ മെ​ഡി​ക്ക​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്നും ഐ​ഒ​സി അ​റി​യി​ച്ചു.ഒ​ളി​മ്പി​ക്സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും ബ​യോ​ബ​ബി​ളി​ല്‍ ആ​യി​രി​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി അ​റി​യി​ച്ചു.


Related News