Loading ...

Home sports

ഡി ​ഗിയ യുണൈറ്റഡില്‍ തുടരും; പുതിയ കരാര്‍ 2023 വരെ

സൂപ്പര്‍ ​ഗോള്‍കീപ്പര്‍ ഡേവിഡ് à´¡à´¿ ​ഗിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കി. പുതിയ കരാര്‍ പ്രകാരം 2023 വരെ സ്പാനിഷ ​ഗോളിയായ à´¡à´¿ ​ഗിയ ഇം​ഗ്ലീഷ് ക്ലബില്‍ തുടരും. ഇന്നലെയാണ് ഇക്കാര്യത്തില്‍ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായത്.2011-ല്‍ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡില്‍ നിന്നാണ് à´¡à´¿ ​ഗിയയെ യുണൈറ്റഡ് സ്വന്തമാക്കിയത്. തുടര്‍ന്നിതുവരെ ​യുണൈറ്റഡ് ​ഗോള്‍വലയ്ക്ക് മുന്നില്‍ ഉജ്ജ്വല പ്രകടനമാണ് à´¡à´¿ ​ഗിയ നടത്തിയത്. ഇതോടെ പലതവണ റയല്‍ മഡ്രിഡ് അടക്കമുള്ള വന്‍ ക്ലബുകള്‍ à´¡à´¿ ​ഗിയക്കായി ശ്രമം നടത്തിയിരുന്നു.à´ˆ സീസണ്‍ അവസാനത്തോടെ à´¡à´¿ ​ഗിയയുടെ യുണൈറ്റഡിലെ കരാര്‍ അവസാനിക്കാനിരിക്കുകയായിരുന്നു. ഇതോടെ à´¡à´¿ ​ഗിയ ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് സൂചനകളുണ്ടായിരുന്നു. à´Žà´¨àµà´¨à´¾à´²à´¿à´ªàµà´ªàµ‹à´³àµâ€ കരാര്‍ പുതുക്കിയതായി പ്രഖ്യാപനം വന്നതോടെ à´¡à´¿ ​ഗിയയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ അകന്നു

Related News