Loading ...

Home sports

യുവേഫാ നേഷന്‍സ് ലീഗ്: റഷ്യയ്ക്കു ജയം; ഇറ്റലിയും നെതര്‍ലന്റ്‌സും ഇന്നിറങ്ങുന്നു

മിലാന്‍: യുവേഫാ നേഷന്‍സ് ലീഗില്‍ റഷ്യയ്ക്കു മികച്ച ജയം. ഇന്നു നടന്ന മത്സരത്തില്‍ സെര്‍ബിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യന്‍ നിര തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബള്‍ഗേറിയയെ അയര്‍ലന്റ് 1-1ന് സമനിലയില്‍ തളച്ചു. മറ്റ് മത്സരങ്ങളില്‍ ഹംഗറി തുര്‍ക്കിയേയും വെയില്‍സ് ഫിന്‍ലാന്‍ഡിനേയും തോല്‍പ്പിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലന്റിനെ ഉക്രെയിന്‍ 1-2ന് ഞെട്ടിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്ബ്യന്‍ ഇറ്റലിയും നെതര്‍ലന്റ്‌സും ഇറങ്ങും. ഇറ്റലി ബോസ്‌നിയയേയും നെതര്‍ലന്റ്‌സ് പോളണ്ടിനേയുമാണ് നേരിടുക. മിലാന്‍: യുവേഫാ നേഷന്‍സ് ലീഗില്‍ റഷ്യയ്ക്കു മികച്ച ജയം. ഇന്നു നടന്ന മത്സരത്തില്‍ സെര്‍ബിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യന്‍ നിര തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബള്‍ഗേറിയയെ അയര്‍ലന്റ് 1-1ന് സമനിലയില്‍ തളച്ചു. മറ്റ് മത്സരങ്ങളില്‍ ഹംഗറി തുര്‍ക്കിയേയും വെയില്‍സ് ഫിന്‍ലാന്‍ഡിനേയും തോല്‍പ്പിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലന്റിനെ ഉക്രെയിന്‍ 1-2ന് ഞെട്ടിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്ബ്യന്‍ ഇറ്റലിയും നെതര്‍ലന്റ്‌സും ഇറങ്ങും. ഇറ്റലി ബോസ്‌നിയയേയും നെതര്‍ലന്റ്‌സ് പോളണ്ടിനേയുമാണ് നേരിടുക.

Related News