Loading ...

Home sports

ബാ​ഴ്സ​യെ സ​മ​നി​ല​യി​ല്‍ കു​രു​ക്കി സെ​വി​യ്യ

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ബാ​ഴ്സ​ലോ​ണ​യെ സെ​വി​യ്യ സ​മ​നി​ല​യി​ല്‍ കു​രു​ക്കി. ക്യാ​മ്ബ് ന്യൂ​വി​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മും ഒ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ചു.എ​ട്ടാം മി​നി​റ്റി​ല്‍ ലൂ​ക്ക് ഡി ​ജോം​ഗി​ലൂ​ടെ സെ​വി​യ്യ​യാ​യി​രു​ന്നു ആ​ദ്യം ലീ​ഡെ​ടു​ത്ത്. എ​ന്നാ​ല്‍ ആ ​ലീ​ഡ് നി​ല​നി​ന്നി​ല്ല. പ​ത്താം മി​നി​റ്റി​ല്‍ ഫി​ലി​പ്പെ കു​ടീ​ഞ്ഞ്യോ​യി​ലൂ​ടെ ബാ​ഴ്സ ഒ​പ്പ​മെ​ത്തി.ലീ​ഗി​ല്‍ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ബാ​ഴ്സ​യ്ക്കും സെ​വി​യ്യ​ക്കും ഏ​ഴു പോ​യി​ന്‍റ് വീ​ത​മാ​ണ് ഇ​പ്പോ​ള്‍ ഉ​ള്ള​ത്.

Related News