Loading ...

Home sports

ഐഎസ്എൽ: മുംബൈക്കെതിരെ വമ്പൻ ജയം നേടി ഗോവ

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗോവ ഇന്നലെ ജയിച്ചത്. കോറോ , ബോമൂസ് , ജാക്കിചന്ദ്, കോറെ എന്നിവരാണ് ഗോവയ്ക്ക് വേണ്ടി ഗോൾ നേടിയത്.  à´®àµà´¹à´®àµà´®à´¦àµ റഫീഖ് സെല്‍ഫ് ഗോള്‍ നേടിയതോടെ അഞ്ചാം ഗോളും പിറന്നു. ആദ്യ പകുതിയിൽ നാല് ഗോളുകൾ ആണ് പിറന്നത്. മൂന്നെണ്ണം ഗോവ നേടിയപ്പോൾ മുംബൈ ഒരെണ്ണം നേടി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗോവ 20ആം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്.  à´Žà´¨àµà´¨à´¾àµ½ മുംബൈ ആണ് മത്സരത്തിൽ പതിനെട്ടാം മിനിറ്റിൽ ആഹദ്യ ഗോൾ നേടിയത്.  à´±àµ—ളിനും,  à´¬à´¿à´ªà´¿à´¨àµà´‚ ആണ് മുംബൈക്ക് വേണ്ടി ഗോളുകൾ നേടിയത്. 17 കളികളിൽ നിന്ന് 11 ജയമുള്ള ഗോവയ്ക്ക് ഇപ്പോൾ 36 പോയിന്റ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള എടികെയ്ക്ക് 33 പോയിന്റാണ് ഉള്ളത്.

Related News