Loading ...

Home sports

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആദ്യ ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആദ്യ ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം.ണ്ടാംപാദ സെമി ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എ.എസ് റോമയെ നേരിടും.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറ്റാലിയന്‍ ക്ലബ്ബായ എ. എസ്. റോമയെ നേരിടാന്‍ ഒരുങ്ങുമ്ബോള്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.രാത്രി 12.30ന് റോമയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മേല്‍ക്കൈ റോമയ്ക്ക് ഉണ്ടെങ്കിലും ചുവന്ന ചെകുത്താന്‍മാരുടെ പോരാട്ട വീര്യത്തെ പിടിച്ചുകെട്ടാന്‍ റോമ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും.

Related News