Loading ...

Home sports

തുടക്കത്തില്‍ തന്നെ ആധിപത്യം നേടി ഇന്ത്യ; ന്യൂസീലന്‍ഡ് ഒരു വിക്കറ്റ് നഷ്ടമായി

മാഞ്ചെസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിനെതിരേ തുടക്കത്തില്‍ തന്നെ ആധിപത്യം നേടി ഇന്ത്യ. റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ന്യൂസീലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ബുംറ തിരിച്ചയച്ചു. സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.മത്സരം നടക്കുന്നത് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ്

Related News