Loading ...

Home sports

നി​ര്‍​ണാ​യ​ക ജ​യ​വു​മാ​യി ആ​സ്റ്റ​ണ്‍ വി​ല്ല

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ത​രം താ​ഴ്‌​ത്ത​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക് നി​ര്‍​ണാ​യ​ക ജ​യം. ആ​ഴ്സ​ണ​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ആ​സ്റ്റ​ണ്‍ വി​ല്ല തോ​ല്‍​പ്പി​ച്ചു. 27-ാം മി​നി​റ്റി​ല്‍ ട്രെ​സ​ഗെ നേ​ടി​യ മി​ക​ച്ച ഗോ​ളാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക് ജ​യ​മൊ​രു​ക്കി​യ​ത്.

ജ​യ​ത്തോ​ടെ 34 പോ​യി​ന്‍റു​മാ​യി പ​തി​നേ​ഴാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്ന ആ​സ്റ്റ​ണ്‍ വി​ല്ല ത​രം താ​ഴ്ത്ത​ല്‍ മേ​ഖ​ല​യ്ക്ക് പു​റ​ത്തു​ക​ട​ന്നു. പ​തി​നെ​ട്ടാം സ്ഥാ​ന​ത്തു​ള്ള വാ​റ്റ്ഫോ​ര്‍​ഫി​നും 34 പോ​യി​ന്‍റാ​ണു​ള്ള​ത്. പ​ക്ഷെ മെ​ച്ച​പ്പെ​ട്ട ഗോ​ള്‍ ശ​രാ​ശ​രി വി​ല്ല​യെ മു​ന്നി​ലാ​ക്കി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ടീ​മു​ക​ളാ​ണ് ലീ​ഗി​ല്‍ നി​ന്ന് ത​രം താ​ഴ്ത്ത​പ്പെ​ടു​ന്ന​ത്. ബേ​ണ്‍​മൗ​ത്തും(19-ാം സ്ഥാ​നം) നോ​ര്‍​വി​ച്ച്‌ സി​റ്റി​യും(20-ാം സ്ഥാ​നം) ആ​ണ് ത​രം​താ​ഴ്ത്ത​ല്‍ മേ​ഖ​ല​യി​ലു​ള്ള മ​റ്റു ടീ​മു​ക​ള്‍.

Related News