Loading ...

Home sports

വേ​ള്‍​ഡ്​ ടൂ​ര്‍ ഫൈ​ന​ല്‍​സിലെ ആദ്യ മത്സരത്തില്‍ സിന്ധുവിന് തോല്‍വി

ബാ​ഡ്​​മി​ന്‍​റ​ണ്‍ വേ​ള്‍​ഡ്​ ടൂ​ര്‍ ഫൈ​ന​ല്‍​സിലെ ആദ്യ മത്സരത്തില്‍ സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അ​കാ​നെ യ​മ​ഗു​ച്ചി​യോടാണ് ഇന്നലെ നടന്ന മല്‍സരത്തില്‍ സിന്ധു തോറ്റത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു പരാജയം. ആദ്യ സെറ്റില്‍ മികച്ച പ്രകടനം നടത്തിയ സിന്ധു പിന്നീടുള്ള രണ്ട് സീറ്റിലും തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 21-18, 18-21, 8-21

Related News