Loading ...

Home sports

ബയേണ്‍ മ്യൂണിക്ക് താരം ഡേവിഡ് അലാബയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്

അഞ്ചു വര്‍ഷത്തെ കരാറില്‍ ഡേവിഡ് അലാബയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്. നീണ്ട 13 വര്‍ഷത്തെ ബയേണ്‍ മ്യൂണിക്ക് ബന്ധം അവസാനിപ്പിച്ചാണ് അലാബ റയലിലെത്തുന്നത്. à´ˆ സീസണോടെ ബയേണിന്റെ പടിയിറങ്ങുന്ന അലാബ യൂറോ കപ്പിനുശേഷം റയലിനായി കളത്തിലിറങ്ങും. റയല്‍ തന്നെയാണ് ഔദ്യോഗികമായി വിവരം പുറത്തു വിട്ടത്.à´ˆ വര്‍ഷം ആദ്യം തന്നെ à´ˆ സീസണ്‍ അവസാനിക്കുമ്ബോള്‍ ബയേണ്‍ വിടുമെന്ന് അലാബ വ്യക്തമാക്കിയിരുന്നു. à´ªàµà´°à´¤à´¿à´«à´²à´µàµà´®à´¾à´¯à´¿ ബന്ധപ്പെട്ട തര്‍ക്കമാണ് താരം ബയേണ്‍ വിടുന്നതിനു കാരണമെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. ഓസ്ട്രിയന്‍ പ്രതിരോധ താരമായ അലാബ ബയേണിനായി 431 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രണ്ട് ചാമ്ബ്യന്‍സ് ലീഗ് കിരീടമുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ അലാബ ബയേണിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

Related News