Loading ...

Home sports

മാല്‍ഡീവ്സിലും കൊറോണ, എ എഫ് സി കപ്പ് മത്സരങ്ങള്‍ നീളും

ബെംഗളൂരു എഫ് സിയുടെയും à´Ž à´Ÿà´¿ കെ മോഹന്‍ ബഗാന്റെയും à´Ž എഫ് സി കപ്പ് മത്സരങ്ങള്‍ വൈകും. ബെംഗളൂരു എഫ് സിയുടെ ഒളെ ഓഫ് മത്സരവും അത് കഴിഞ്ഞ് à´Ž à´Ÿà´¿ കെ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലെ മത്സരങ്ങളും മാല്‍ഡീവ്സില്‍ വെച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ മാല്‍ഡീവ്സില്‍ കൊറോണ വ്യാപിക്കുന്നതോടെ തല്‍ക്കാലം à´Ž എഫ് സി കപ്പ് നീട്ടിവെക്കണം എന്ന് രാജ്യം ആവശ്യപ്പെട്ടിരിക്കുകയാണ്‌. à´ˆ ആവശ്യം à´Ž എഫ് സി അംഗീകരിക്കാനാണ് സാധ്യത.ബെംഗളൂരു എഫ് സിയുടെ à´Ž എഫ് സി കപ്പ് പ്ലേ ഓഫ് മത്സരം മെയ് 11ന് മ്മാല്‍ഡീവ്സ് ക്ലബായ ഈഗിള്‍സിന് എതിരെ മാല്‍ഡീവ്സില്‍ വെച്ച്‌ നടക്കേണ്ടതായിരുന്നു‌. à´† മത്സരത്തിന് ഇനി പുതിയ തീയതി പ്രഖ്യാപിക്കും. à´®àµ†à´¯àµ 14 മുതല്‍ ആയിരുന്നു ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കേണ്ടത്. പ്ലേ ഓഫ് ജയിച്ചാല്‍ ബെംഗളൂരു എഫ് സിയും ഗ്രൂപ്പ് ഡിയിലാണ് ഉണ്ടാവുക.

Related News