Loading ...

Home sports

ഓ​​സീ​​സ് താ​​രം സ്റ്റീ​​വ് സ്മി​​ത്തി​​നെ അഭിനന്ദിച്ച്‌ സ​​ച്ചി​​ന്‍ തെണ്ടുല്‍ക്കര്‍

മും​​ബൈ: ആ​​ഷ​​സി​​ലെ മി​​ന്നു​​ന്ന പ്ര​​ക​​ട​​ന​​ത്തി​​നു പി​​ന്നാ​​ലെ ഓ​​സീ​​സ് താ​​രം സ്റ്റീ​​വ് സ്മി​​ത്തി​​നെ പു​​ക​​ഴ്ത്തി ഇ​​ന്ത്യ​​ന്‍ ഇ​​തി​​ഹാ​​സ താ​​രം സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​​ക്ക​​റും രം​​ഗ​​ത്ത്. വി​​ഷ​​മ​​ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും വി​​ശ്വ​​സി​​ക്കാ​​വു​​ന്ന​​തും പ്ര​ശ്നം ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ക​​ഴി​​വു​​ള്ള​​തു​​മാ​​യ താ​​ര​​മാ​​ണ് സ്മി​​ത്തെ​​ന്നും ഓ​​സീ​​സ് പ​​രി​​ശീ​​ല​​ക​​ന്‍ ജ​​സ്റ്റി​​ന്‍ ലാം​​ഗ​​ര്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് സ​​ച്ചി​​ന്‍ സ്മി​​ത്തി​​നെ അ​​ഭി​​ന​​ന്ദി​​ച്ച​​ത്.​​ആ​​ഷ​​സി​​ല്‍ വ​​ന്‍ വി​​ജ​​യം നേ​​ടി​​യ ഓ​​സീ​​സ് ടീ​​മി​​നെ​​യും സ​​ച്ചി​​ന്‍ അ​​ഭി​​ന​​ന്ദി​​ച്ചു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചുവ​​ര​​വ് സ്മി​​ത്ത് ഉജ്വലമാ​​ക്കി​​യെ​​ന്നും ന​​ഥാ​​ന്‍ ലി​​യോ​​ണി​​ന്‍റെ ബൗ​​ളിം​​ഗ് ഗം​​ഭീര​​മാ​​ണെ​​ന്നും സ​​ച്ചി​​ന്‍ ട്വി​​റ്റി​​ല്‍ കു​​റി​​ച്ചു.

Related News