Loading ...

Home sports

കഴിഞ്ഞ സീസണിലെ ISL ടോപ് സ്കോറർ ഫെറാൻ കോറോമിനാസ് എഫ്‌സി ഗോവ വിട്ടു

കഴിഞ്ഞ സീസണിലെ ISL  ടോപ് സ്കോറർ  ഫെറാൻ കോറോമിനാസ്  എഫ്‌സി ഗോവ വിട്ടു. വിവരം ഗോവ ഔദ്യോധികമായി സ്‌ഥികരിച്ചിട്ടുണ്ട്. എന്നാൽ കൊറേ ഇന്ത്യയിൽ തന്നെ തുടരുമോ എന്നത് വ്യക്തമല്ല . ട്രാൻസ്ഫർ അഭ്യുഹങ്ങൾ കോറോയുടെ പേര് ഇതുവരെ കേൾക്കാതെ ഇരുന്നത് കൊണ്ട് തന്നെ à´ˆ സ്പാനിഷ് ഫോർവേഡ് താരം രാജ്യം വിടാനുള്ള സാദ്ധ്യതകൾ ഏറെയാണ് .


Related News