Loading ...

Home sports

അയാക്‌സിനെതിരായ മത്സരത്തില്‍ ഇന്ന് യുവന്റസിനെ ഡിബാല നയിക്കും; അലെഗ്രി

അയാക്‌സിനെതിരെ ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ യുവന്റസിനെ ഡിബാല നയിക്കുമെന്ന് പരിശീലകന്‍ അലെഗ്രി പറഞ്ഞു. കെല്ലിനിയുടെ അസാന്നിധ്യത്തിലാണ് ഡിബാലെ ക്യാപ്റ്റനാകുന്നത്. എന്നാല്‍ ഡിബാല ഇന്ന് കളിക്കുമെന്ന് ഉറപ്പില്ല. ഡിബാലെ ഇന്ന് കളിക്കാന്‍ ഇറങ്ങിയാല്‍ അദ്ദേഹം ആയിരിക്കും ക്യാപ്ടന്‍. ഇനി ഡിബാല കളിച്ചില്ലെങ്കില്‍ ബൊണൂചി ക്യാപ്റ്റനാകും എന്നും അലെഗ്രി പറഞ്ഞു.

Related News