Loading ...

Home sports

ഹോ​ക്കി: ആ​ദ്യ​മാ​യി ഇ​ന്ത്യ നാ​ലാം റാ​ങ്കി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ പു​രു​ഷ ഹോ​ക്കി ടീം ​ലോ​ക റാ​ങ്കി​ങ്ങി​ല്‍ നാ​ലാ​മ​തെ​ത്തി. 2003ല്‍ ​നി​ല​വി​ല്‍​വ​ന്ന എ​ഫ്.​ഐ.​എ​ച്ച്‌​​ ലോ​ക റാ​ങ്കി​ങ്ങി​ലെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നേ​ട്ട​മാ​ണി​ത്. പ്രോ ​ഹോ​ക്കി ലീ​ഗി​ലെ ആ​ദ്യ മൂ​ന്ന്​ റൗ​ണ്ടു​ക​ളി​ല്‍ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​നു​ പി​ന്നി​ല്‍. ബെ​ല്‍​ജി​യം, ആ​സ്​​ട്രേ​ലി​യ, നെ​ത​ര്‍​ല​ന്‍​ഡ്​​സ്​ എ​ന്നി​വ​രാ​ണ്​ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ങ്ങ​ളി​ല്‍. വ​നി​ത​ക​ളി​ല്‍ ഇ​ന്ത്യ ഒ​മ്ബ​താം സ്​​ഥാ​ന​ത്താ​ണ്. ടൂ​ര്‍​ണ​മെന്റു​ക​ളു​ടെ ഫ​ലം അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള റാ​ങ്കി​ങ് ​ സ​​മ്ബ്ര​ദാ​യ​ത്തി​ല്‍​നി​ന്ന്​ മാ​റി à´ˆ വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു​ മു​ത​ല്‍ മ​ത്സ​ര​ഫ​ല​ങ്ങ​ള്‍ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​  റാ​ങ്കി​ങ്.


Related News