Loading ...

Home sports

റയല്‍ മാഡ്രിഡുമായുള്ള കരാര്‍ നീട്ടി ലൂക്ക മോഡ്രിച്ച്‌

റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച്‌. 2012 ല്‍ റയലിലെത്തിയ മോഡ്രിച്ച്‌ ഒരു വര്‍ഷത്തേക്കാണ് ഇപ്പോള്‍ കരാര്‍ നീട്ടിയത്. 2022 ജൂണ്‍ 30 വരെ മോഡ്രിച്ച്‌ റയലിനൊപ്പമുണ്ടാകും.ഇതുവരെ റയലിനായി 391 മത്സരങ്ങളാണ് മുപ്പത്തഞ്ചുകാരനായ മോഡ്രിച്ച്‌ കളിച്ചത്. à´¤àµà´Ÿà´°àµâ€à´¨àµà´¨àµà´‚ ടീമിനൊപ്പം തുടരാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് താരം കരാര്‍ പുതുക്കിയതിനു ശേഷം പറഞ്ഞത്. റയലിന്റെ പതിനേഴോളം വിജയകിരീടങ്ങളുടെ ഭാഗമാകാന്‍ മോഡ്രിച്ചിന് സാധിച്ചിട്ടുണ്ട്.

Related News