Loading ...

Home sports

ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍; ഫൈനലില്‍ സിന്ധു കീഴടങ്ങി

ദുബായ്:

ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധുവിന് തോല്‍വി സിന്ധുവിനെ ഫൈനലില്‍ ജപ്പാന്‍ താരം അകാന യമാഗുച്ചി പരാജയപ്പെടുത്തി. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് സിന്ധു കീഴടങ്ങിയത്. സ്‌കോര്‍ 15-20, 21-12, 21-19.
ലോക സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനുള്ള അവസരമാണ് സിന്ധുവിന് നഷ്ടമായത്. സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ചൈനയുടെ ചെന്‍ യു ഫേയെ തോല്‍പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

Related News