Loading ...

Home sports

സച്ചിന്റെ മകന്‍ മുബൈ ടീമില്‍

ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ മുബൈ ടീമില്‍. വിസ്സി ട്രോഫിക്കു വേണ്ടിയുള്ള 15 അംഗ ടീമിലാണ് അന്‍ജുനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 19 വയസ്സുകാരനാണ് അര്‍ജുന്‍. നേരത്തെ T20 മുബൈ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധ നേടിയിരുന്നു. പലപ്പോഴും ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി നെറ്റ്‌സില്‍ പന്തെറിയുവാനുള്ള അവസരവും അര്‍ജുന് ലഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ഓഗസ്റ്റ് 22 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ മകന്റെ വരവ് ഏറെ ആവേശത്തോടെയാണ് മുംബൈ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Related News