Loading ...

Home sports

പുതിയ ജേഴ്‌സിയുമായി ബാഴ്‌സലോണ; നിറം ചുവപ്പും നീലയും

ബാഴ്‌സലോണയ്ക്ക് അടുത്ത സീസണ്‍ മുതല്‍ പുതിയ ജേഴ്‌സി. ഇന്നലെ ടീമിന്റെ പുതിയ ജേഴ്‌സി ക്ലബ്ബ് ഔദ്യോഗികമായി പുറത്തിറക്കി. മുന്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ നിന്ന് വളരെയധികം വ്യത്യസ്തതയുള്ള ജേഴ്‌സിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ക്രൊയേഷ്യന്‍ ദേശീയ ടീം ജേഴ്‌സിയോട് ഏറെ സാദൃശ്യമുള്ള ഡിസൈനാണ് ഈ പുതിയ ജേഴ്‌സിയുടേത്. നൈക്ക ആണ് ബാഴ്‌സലോണയുടെ ജേഴ്‌സി കിറ്റ് ഒരുക്കിയിരിക്കുന്നത്. ഡിസൈനില്‍ വ്യത്യാസം വന്നെങ്കിലും ചുവപ്പും നീലയും നിറം തന്നെയാണ് ജേഴ്‌സിയിലുള്ളത്.

Related News