Loading ...

Home sports

സ​ന്തോ​ഷ് ട്രോ​ഫി​ക്ക് മ​ഞ്ചേ​രി വേ​ദി​യാ​കും

തി​രു​വ​ന​ന്ത​പു​രം: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് മ​ഞ്ചേ​രി വേ​ദി​യാ​കു​മെ​ന്ന് കാ​യി​ക​വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ തീ​രു​മാ​നം മ​ന്ത്രി അ​റി​യി​ച്ച​ത്.

ഫൈ​ന​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ള്‍ മ​ഞ്ചേ​രി​യി​ലാ​കും ന​ട​ക്കു​ക. അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യം ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടീ​മു​ക​ള്‍ ഏ​റ്റ​മു​ട്ടു​ന്ന ട്വ​ന്‍റി-20 മ​ത്സ​ര​വും കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​മാ​കും ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​വു​ക.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന മൈ​താ​ന​ങ്ങ​ള്‍ ഇ​നി കാ​യി​കേ​ത​ര പ​രി​പാ​ടി​ക​ള്‍​ക്ക് വി​ട്ടു​നി​ല്‍​കി​ല്ലെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ക​ര​സേ​ന നി​യ​മ​ന റാ​ലി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി എ​ന്നി​വ​യ്ക്കാ​യി കാ​ര്യ​വ​ട്ടം മൈ​താ​നം വി​ട്ടു​ന​ല്‍​കി സ്റ്റേ​ഡി​യം ന​ശി​ച്ച വാ​ര്‍​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

Related News