Loading ...

Home cinema

'മാഫി ഡോണ' ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാഫി ഡോണ'. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാള സിനിമയില്‍ ഒരുക്കാലത്ത് ശക്തമായ കഥാപത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കിരണ്‍ രാജ് മാഫി ഡോണയിലൂടെ ശേഖര്‍ എന്ന കഥാപാത്രമായിയെത്തുന്നു.
ഹെവന്‍ സിനിമാസിന്‍റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മക്ബൂല്‍ സല്‍മാന്‍, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Related News