Loading ...

Home cinema

മോ​ഹ​ന്‍​ലാ​ല്‍ സാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഞാ​ന്‍: അ​ര്‍​ബാ​സ് ഖാ​ന്‍

മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ല്ലാ​ണ് താ​നെ​ന്ന് ബോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​ബാ​സ് ഖാ​ന്‍. ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ലേ​ഡീ​സ് ആ​ന്‍​ഡ് ജെ​ന്‍റി​ല്‍​മാ​ന്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​ല്‍​മാ​ന്‍ ഖാ​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ര്‍​ബാ​സ് ഖാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ര്‍​ബാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. "മോ​ഹ​ന്‍​ലാ​ല്‍ സാ​റി​നൊ​പ്പ​വും സി​ദ്ധി​ഖ് സാ​റി​നൊ​പ്പ​വും ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ആ​കാം​ക്ഷ​യി​ലാ​ണ് ഞാ​ന്‍. മ​ല​യാ​ളം ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യി​ലെ എ​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് ബി​ഗ് ബ്ര​ദ​ര്‍. ജൂ​ലൈ​യി​ലെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു'. അ​ര്‍​ബാ​സ് ഖാ​ന്‍ കു​റി​ച്ചു.

Related News