Loading ...

Home cinema

സം​വി​ധാ​യ​ക​ന്‍ ആ​ന്‍റ​ണി ഈ​സ്റ്റ്മാ​ന്‍ അ​ന്ത​രി​ച്ചു

തൃ​ശൂ​ര്‍: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ ആ​ന്‍റ​ണി ഈ​സ്റ്റ്മാ​ന്‍ (75) അ​ന്ത​രി​ച്ചു. ക​ഥാ​കൃ​ത്ത്, നി​ശ്ച​ല ഛായാ​ഗ്രാ​ഹ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​ണ​യെ​ത്തേ​ടി എ​ന്ന സി​നി​മ​യാ​ണ് ആ​ന്‍റ​ണി ഈ​സ്റ്റ്മാ​ന്‍ സം​വി​ധാ​നം ചെ​യ്‍​ത ആ​ദ്യ ചി​ത്രം. വ​യ​ല്‍, അ​മ്ബ​ട ഞാ​നേ, വ​ര്‍​ണ​ത്തേ​ര്, ഐ​സ്ക്രീം, മൃ​ദു​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു.

പാ​ര്‍​വ്വ​തീ​പ​രി​ണ​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് കൂ​ടി​യാ​ണ് ആ​ന്‍റ​ണി.

Related News