Loading ...

Home cinema

വിക്രം ചിത്രം 'കോബ്ര'യുടെ പുതിയ സ്റ്റില്‍ പുറത്തിറക്കി

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ഡിമോന്റെ കോളനി, ഇമൈക്ക നൊടികള്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്‍റെ ആദ്യ ഷെഡ്യുള്‍ റഷ്യയില്‍ ആയിരുന്നു.തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് കാരണം ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related News