Loading ...

Home cinema

മരക്കാര്‍, ചരിത്രവും യുക്തിയും ഭാവനയുമെല്ലാം ഇടകലര്‍ത്തി ഒരുക്കിയ ചിത്രം; പ്രിയദര്‍ശന്‍

കോവിഡ് പ്രതിസന്ധി കഴിഞ്ഞാലുടന്‍ അറുപതു രാജ്യങ്ങളില്‍ അഞ്ചു ഭാഷയില്‍ ഒരേ സമയം റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂതന സാങ്കേതിക വിദ്യകള്‍ക്കു പ്രാധാന്യം നല്‍കി നൂറിലധികം ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിച്ച ഈ സിനിമ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സാങ്കേതിക തികവുള്ള ചിത്രങ്ങളില്‍ ഒന്നായിരിക്കും എന്ന് പ്രിയദര്‍ശന്‍ പറയുന്നു. മാത്രമല്ല, ചരിത്രവും യുക്തിയും ഭാവനയുമെല്ലാം ഇടകലര്‍ത്തി ഒരുക്കിയ ഈ ചിത്രം ലോക സിനിമയ്ക്കു മുന്നില്‍ മലയാളത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ വക നല്‍കുന്ന ഒരു ചിത്രം കൂടിയായി മാറുമെന്നും ഇന്ന് തനിക്കു അഭിമാനത്തോടെ പറയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News