Loading ...

Home cinema

എന്‍ജികെയിലെ സായി പല്ലവിയുടെ സ്റ്റില്‍ പുറത്തിറങ്ങി

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്‍ജികെ. ചിത്രത്തിന്റെ സംവിധായകന്‍ ശെല്‍വരാഘവന്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സായി പല്ലവിയുടെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. ഉമാ പദമനാഭന്‍, തലൈവാസല്‍ വിജയ്, ബാല സിങ്, രാമമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related News