Loading ...

Home cinema

മാക്ട അംഗങ്ങള്‍ക്കായി ഷോര്‍ട്ട് ഫിലിം മല്‍സരം നടത്തുന്നു

à´ˆ ലോക്ക്ഡൗണ്‍ കാലത്തെ മടുപ്പ് മാറ്റി ക്രിയേറ്റീവ് ആയി പ്രയോജനപ്പെടുത്തുവാനായി അംഗങ്ങള്‍ക്കിടയില്‍ ഒരു ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുകയാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളാണ് ഉദ്ദേശിക്കുന്നത്.à´ˆ ഷോര്‍ട്ട് ഫിലിം ഒരു ‘സിംഗിള്‍ ഷോട്ടി’ലാണ് ചിത്രീകരിക്കേണ്ടത്. നിങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ഇത് ഷൂട്ട് ചെയ്യാവുന്നതാണ്.ഷോര്‍ട്ട്ഫിലിമിന്റെ വിഷയം മത്സരാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പൂര്‍ത്തീകരിച്ച സൃഷ്ടികള്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത് അതിന്റെ ലിങ്ക് www.mactaonline.com ലേക്ക് അയച്ചു കൊടുക്കണം. ഒന്നാം സമ്മാനം ₹10000 രൂപയും രണ്ടാം സമ്മാനം ₹5000 രൂപയും പിന്നെ ₹1000 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങളുമാണ് നല്‍കും.പ്രഗല്‍ഭ സംവിധായകരടങ്ങുന്ന ഒരു ജുറിയായിരിക്കും വിധിനിര്‍ണ്ണയം നടത്തുക. à´¨à´¿à´™àµà´™à´³àµà´Ÿàµ†à´¸àµƒà´·àµà´Ÿà´¿à´•à´³àµâ€ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 ആണ്.

Related News