Loading ...

Home cinema

ആനിമേറ്റഡ് കോമഡി ചിത്രമായ 'പീറ്റര്‍ റാബിറ്റ് 2'ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വില്‍ ഗ്ലക്ക് സംവിധാനം ചെയ്ത അമേരിക്കന്‍ ആനിമേറ്റഡ് കോമഡി ചിത്രമാണ് 'പീറ്റര്‍ റാബിറ്റ് 2'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍പുറത്തുവിട്ടു 2018 ലെ പീറ്റര്‍ റാബിറ്റിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം.


Related News