Loading ...

Home cinema

നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മാതാവായി മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി ഫാസില്‍

നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മാതാവായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഫാസില്‍. അദ്ദേഹം നിര്‍മിക്കുന്ന ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസിലാണ്. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മിച്ച അവസാന ചിത്രം വിസ്മയത്തുമ്ബത്തായിരുന്നു. ഈ ചിത്രത്തില്‍ എന്തുകൊണ്ടാണ് ഫഹദിനെ തന്നെ നായകനാക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് ഫാസിലിന്റെ മറുപടി ഇങ്ങനെ - "ഫഹദിനെ നായകനാക്കിയതിന് പിന്നില്‍ ഒരു പൊളിറ്റിക്‌സും ഇല്ലായെന്നും, ഫഹദിന് പറ്റിയ കഥാപാത്രമാണിതെന്നും, കഥ കേട്ടപ്പോള്‍ തന്നെ അവന്‍ എക്‌സൈറ്റഡായിയെന്നും" ഫാസില്‍ പറഞ്ഞു

Related News