Loading ...

Home cinema

ആ​ട് ജീ​വി​തം ന​ട​ന്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല്‍

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ആ​ട് ജീ​വി​തം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം വി​ദേ​ശ​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ കൊ​വി​ഡ് മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ഒ​മാ​ന്‍ ന​ട​ന്‍ ഡോ. ​താ​ലി​ബ് അ​ല്‍ ബ​ലൂ​ഷി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഭ​യ​പ്പ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പൃ​ഥ്വി​രാ​ജും ബ്ലെ​സി​യും മ​റ്റ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​കും സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ജോ​ര്‍​ദ്ദാ​നി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ ആ​ണ് താ​ലി​ബ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Related News