Loading ...

Home cinema

മോഹന്‍ലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്;ആശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാര്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് .വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി.
ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണവര്‍ . ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. അതെസമയം 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

Related News