Loading ...

Home cinema

അവഞ്ചേര്‍സ് സംവിധായകരുടെ ചിത്രത്തില്‍ ധനുഷ്; ദ ഗ്രേ മാന്‍ വരുന്നു

അവഞ്ചേര്‍സ് സംവിധായകര്‍ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ്.ദ് ഗ്രേ മാന്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും നടന്‍ അഭിനയിക്കുക.വാഗ്നര്‍ മൗറ, ജെസീക്ക ഹെന്‍‌വിക്, ജൂലിയ ബട്ടര്‍‌സ് എന്നിവരും ചിത്രത്തിലുണ്ട്. മാര്‍ക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുളളതാണ് ചിത്രം ഗ്രേ മാന്‍ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫാകിര്‍ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

Related News