Loading ...

Home cinema

മലയാള ചിത്രം 'ഇഷ'യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രവുമായിട്ടാണ് ഇത്തവണ ജോസ് തോമസ് എത്തുന്നത് . മായാമോഹിനി, സ്വര്‍ണ്ണ കടുവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുകുമാര്‍ എംടിയാണ്. വി സാജന്‍ ആണ് എഡിറ്റര്‍. വിഷ്യല്‍ ഡ്രീംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related News