Loading ...

Home cinema

മരക്കാറിന് ഓസ്‌കാര്‍ നോമിനേഷന്‍

 à´®à´²à´¯à´¾à´³à´¿à´•à´³àµà´Ÿàµ† വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പുറത്തിറങ്ങിയത്.ഇപ്പോഴിതാ മരക്കാര്‍ അണിയറപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ആവേശം നിറക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത് .

ഓസ്‌കാറിന്റെ മികച്ച ഫീച്ചര്‍ ഫിലിം പട്ടികയില്‍ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരിക്കുകയാണ് . ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ വന്നിരിക്കുന്നത്.

Related News