Loading ...

Home cinema

സിദ്ധാർഥിന്‍റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന നടനും സംവിധാകനുമായ സിദ്ധാർഥ് ഭരതന്റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി. രാവിലെ അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ à´¨à´¿à´¨àµà´¨àµà´‚ à´®à´¾à´±àµà´±à´¿. സ്വയം à´¶àµà´µà´¸à´¿à´•àµà´•àµà´¨àµà´¨àµà´£àµà´Ÿàµ†à´¨àµà´¨àµà´‚ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് വരെ വെന്റിലേറ്റര്‍ à´‰à´ªà´¯àµ‹à´—ിക്കേണ്ടി വന്നില്ലെങ്കില്‍ à´ªà´¿à´¨àµà´¨àµ€à´Ÿàµ പൂര്‍ണമായും à´µàµ†à´¨àµà´±à´¿à´²àµ‡à´±àµà´±à´±à´¿à´²àµâ€ à´¨à´¿à´¨àµà´¨àµà´‚ à´®à´¾à´±àµà´±à´¾à´¨àµâ€ à´•à´´à´¿à´žàµà´žàµ‡à´•àµà´•àµà´®àµ†à´¨àµà´¨àµà´‚ ആശുപത്രിവൃത്തങ്ങള്‍  à´ªà´±à´žàµà´žàµ.പേരു വിളിക്കുമ്പോള്‍ à´ªàµà´°à´¤à´¿à´•à´°à´¿à´•àµà´•àµà´¨àµà´¨àµà´£àµà´Ÿàµ. ഇടിയുടെ ആഘാതത്തില്‍ തലയോട്ടിയില്‍ à´’രു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അത് മരുന്നു à´•à´´à´¿à´šàµà´šàµ തന്നെ മാറ്റാന്‍ à´•à´´à´¿à´¯àµà´®àµ†à´¨àµà´¨à´¾à´£àµ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.  à´¤àµà´Ÿà´¯àµ†à´²àµà´²à´¿à´²àµâ€ രണ്ട് മൂന്ന് വലിയ പൊട്ടലുകള്‍ à´‰à´£àµà´Ÿàµ. ഇതിനായ് ഒരു വലിയ സര്‍ജറി വേണ്ടി വരുമെന്നും à´ˆ സര്‍ജറിയ്ക്കായി സിദ്ധാര്‍ഥിന്‍റെ ആരോഗ്യസ്ഥിതി കൂടുതല്‍മെച്ചപ്പെടേണ്ടതുണ്ട്. കൈയ്യിലെ à´†à´´à´¤àµà´¤à´¿à´²àµà´³àµà´³ മുറിവിലും സര്‍ജറി ആവശ്യമായി വന്നേക്കും എന്നാല്‍ ഇത് അറിയാന്‍ à´•àµ‚ടുതല്‍  പരിശോധനകള്‍ à´†à´µà´¶àµà´¯à´®à´¾à´£àµâ€Œ. ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

Related News