Loading ...

Home cinema

ത​മി​ഴ് ന​ട​ന്‍ മാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ് ന​ട​ന്‍ മാ​ര​ന്‍ (48) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ര​ണ്ടു ദി​വ​സം മു​മ്ബാ​ണ് ചെം​ഗ​ല്‍​പേ​ട്ട് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗി​ല്ലി, കു​രു​വി തു​ട​ങ്ങി ഒ​ട്ടേ​റെ ഹി​റ്റ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related News