Loading ...

Home cinema

വിജയ് സേതുപതി കൊച്ചിയിലെത്തി

തമിഴ്നാടിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തി.ചിത്രത്തില്‍ ജയറാമും വിജയ് സേതുപതിയും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി.
റിപ്പോർട്ട് : എജീന വര്ഗീസ്


Related News