Loading ...

Home cinema

'ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല, ഈ കാണിക്കുന്നത് ക്രൂരത'; ലക്ഷദ്വീപിനൊപ്പം സിത്താര

ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണ കുമാര്‍ ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് à´ˆ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്നാണ് സിത്താരയുടെ ചോദ്യം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.ലോകത്ത് പലേയിടത്തും പോയിട്ടുണ്ട്. ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല. ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ à´ˆ കാണിക്കുന്നത് ക്രൂരതയാണെന്നും സിത്താര അഭിപ്രായപ്പെട്ടു.സിത്താരയുടെ കുറിപ്പ്,ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! à´‡à´¤àµà´ªàµ‹à´²àµŠà´°àµ നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!!! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്‍ ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും!! à´ˆ കാണിക്കുന്നത് അത്രയും ക്രൂരതയാണ്‍!!ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും à´ˆ ലോകം മുഴുവന്‍ ഇരിക്കുമ്ബോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു!!

Related News