Loading ...

Home cinema

'അ​മ്മ' പ്ര​സി​ഡ​ന്‍​റ് സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് ഇ​ന്ന​സെ​ന്‍​റ്

പാ​​ല​​ക്കാ​​ട്: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ 'അ​​മ്മ'​​യു​​ടെ പ്ര​​സി​​ഡ​​ന്‍​​റ് സ്ഥാ​​ന​​ത്ത്നി​​ന്ന് താ​​ന്‍ വൈ​​കാ​​തെ ഒ​​ഴി​​യു​​മെ​​ന്ന് ഇ​​ന്ന​​സെ​ന്‍​റ് എം.​​പി. ഇ​​ക്കാ​​ര്യം സം​​ഘ​​ട​​ന​​യി​​ല്‍ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

16 വ​​ര്‍​​ഷ​​മാ​​യി ഞാ​​ന്‍ സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ്. ഒ​​രു​​പാ​​ട് പ്ര​​ശ്ന​​ങ്ങ​​ളും തി​​ര​​ക്കു​​ക​​ളു​​മു​​ണ്ട്. സ്ഥാ​​ന​​ത്ത്നി​​ന്ന് മാ​​റ്റ​​ണ​​മെ​​ന്ന് മു​​മ്ബും താ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ല്ലാ​​വ​​രു​​ടെ​​യും നി​​ര്‍​​ബ​​ന്ധ​​ത്തി​​ന് വ​​ഴ​​ങ്ങി​​യാ​​ണ് തു​​ട​​ര്‍​​ന്ന​​ത്. പാ​​ല​​ക്കാ​​ട് മോ​​യ​​ന്‍​​സ് സ്കൂ​​ളി​​ല്‍ ഒ​​രു ച​​ട​​ങ്ങി​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

Related News