Loading ...

Home cinema

നല്ലതങ്കയും ജീവിത നൗകയും by ജോണ്‍ പോള്‍ on 06-June-2015.

ആലപ്പുഴയുടെ ചലച്ചിത്ര പാരമ്പര്യത്തിലൂടെ മലയാള സിനിമയുടെ ആദ്യ ചുവടുകളിലേക്ക് വെളിച്ചമെത്തിക്കുകയാണ്
പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര ചരിത്രകാരനുമായ ജോണ്‍ പോള്‍....മൂന്നാം ഭാഗം
വെള്ളിനക്ഷത്രത്തിന്റെ പരാജയ കാരണം വിശകലനം ചെയ്യുവാനും പരിഹാരങ്ങള്‍ കണ്ട് വാശിബുദ്ധിയോടെ രംഗത്തു തുടര്‍ന്നു നഷ്ടം ലാഭമാക്കി മാറ്റുവാനുമുള്ള വാണിജ്യബദ്ധത മേല്‍നോട്ടക്കാര്‍ക്കുണ്ടായില്ല. അവര്‍ à´ˆ വ്യവസായം തുടര്‍ന്നുകൊണ്ടുപോകുവാന്‍ താല്പര്യം കാണിച്ചില്ല.à´Ÿà´¿.à´Žà´‚. വര്‍ഗീസിനെയും ജോണ്‍ ഫിലിപ്പോസിനെയും വെണ്ടര്‍ കൃഷ്ണപിള്ളയേയും ചേപ്പാട്ട് മാത്തുക്കുട്ടിയേയും സംബന്ധിച്ചിടത്തോളം സിനിമ അവരുടെ തട്ടകമായിരുന്നില്ലല്ലോ, അവരുടെ വ്യവസായ താല്പര്യങ്ങള്‍ വേറെയായിരുന്നു.സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ പ്രഥമമായും പ്രധാനമായും അഭിനേതാവായിരുന്നു. സഹോദരന്‍ à´µà´¿à´¨àµâ€à´¸à´¨àµà´±à´¿à´¨àµà´±àµ† താല്പര്യത്തില്‍ അഭിനേതാവെന്ന നിലയില്‍ താന്‍ സഹകരിക്കുന്ന മേഖലയില്‍ ഒരു പരീക്ഷണത്തിനു തയ്യാറായെന്നല്ലാതെ അതിനപ്പുറം ഒരു സാഹസത്തിന് ഭാഗവതരും തല്പരനായില്ല.ആലപ്പി വിന്‍സന്റിനാവട്ടെ ഒരുത്സാഹിയുടെ ആവേശമായിരുന്നു കൂടുതലും. അദ്ദേഹം അഭിനേതാവ് കൂടിയായിരുന്നുവെങ്കിലും സംഘാടകതലത്തിലായിരുന്നു മുഖ്യമായും ഇടപെടല്‍.ഉദയാ പ്രസ്ഥാനത്തില്‍ തുടരാതെ പിന്തിരിയുവാന്‍, ഇവര്‍ക്കെല്ലാം ഇതു വേണ്ടത്ര ന്യായ ഒഴിവുകള്‍ നല്‍കി.ഭാഗവതര്‍ അഭിനയരംഗത്തു തുടര്‍ന്നു.വിന്‍സന്റാവട്ടെ ചലച്ചിത്ര പരിശ്രമങ്ങളുടെ തുടര്‍ച്ചയില്‍ ഏതാനും ചിത്രങ്ങളില്‍ പലപ്പോഴായി അഭിനയിക്കുകയും അതിനിടയില്‍ ആലുവയില്‍ 1955 ല്‍ കേരള കോപ്പറേറ്റീവ് സിനി സൊസൈറ്റി രൂപീകരിക്കുവാനും അതിന്റെ ആഭിമുഖ്യത്തില്‍ സഹകരണാടിസ്ഥാനത്തില്‍ ലോകത്തിലാദ്യമായി അജന്താ സ്റ്റുഡിയോ എന്ന പേരില്‍ 1969 ല്‍ ഒരു സ്റ്റുഡിയോ ആലുവ തോട്ടുമുഖത്ത് സ്ഥാപിക്കുവാനും മുന്‍കൈയ്യെടുത്തു. (അഭിനിവേശത്തെ ഉത്സാഹവഴിയില്‍ അനുഭവമായി വരവുചേര്‍ക്കുമ്പോഴുള്ള വ്യതിനഷ്ടങ്ങള്‍ വിന്‍സന്റിന് എന്നും നേരിടേണ്ടിവന്നിട്ടുണ്ട്. സിനിമയെ മനസ്സു നൊന്തു സ്നേഹിച്ചിട്ടും ജീവിതാന്ത്യം വരെ സിനിമയില്‍ പ്രായോഗിക വിജയം നേടുവാന്‍ à´ˆ കലാകാരനു യോഗമുണ്ടായില്ല!)കുഞ്ചാക്കോയിലെ സാഹസികനായ വ്യവസായ കുതുകി മറ്റുള്ളവരെപ്പോലെ അങ്ങനെ പിന്തിരിയുവാന്‍ ഒരുക്കമായിരുന്നില്ല. പരാജയം അദ്ദേഹത്തെ കൂടുതല്‍ ജാഗരൂകനാക്കിയിരിക്കണം. മാത്രമല്ല, നിര്‍മ്മാണ സംഘത്തിന്റെ ഷെയറുകള്‍ വാഗ്ദാനം ചെയ്തിരുന്ന അനുപാതത്തില്‍ പിരിഞ്ഞു വരാതിരുന്ന സാഹചര്യത്തില്‍ നിര്‍മ്മാണത്തില്‍ വിഘ്നം ഒഴിവാക്കുവാന്‍ കുഞ്ചാക്കോയ്ക്കു ഗണ്യമായ ധനവ്യയം വെള്ളിനക്ഷത്രത്തിന്റെ നിര്‍മ്മാണത്തില്‍ വേണ്ടിവന്നുവെന്നും അതില്‍ ഒരു പങ്കു ബാങ്ക് ലോണായി സ്വരൂപിക്കുകയായിരുന്നു എന്നുമാണ് കുഞ്ചാക്കോയുടെ അനുജന്‍ à´Žà´‚.സി. പുന്നൂസ് (നവോദയ അപ്പച്ചന്‍) പറഞ്ഞുകേട്ടിട്ടുള്ളത്.ഏതായാലും സംരംഭം പരാജയമായതോടെ നഷ്ടം മുന്‍നിര്‍ത്തി സംഘാംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന ധാരണകള്‍ തെറ്റുകയും കുഞ്ചാക്കോ ഒഴികെയുള്ളവര്‍ ഉദയായില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു. അതിനിടയില്‍ അവകാശത്തര്‍ക്കങ്ങളും അനുബന്ധ നടപടികളും സ്വാഭാവികമായും നടന്നിട്ടുണ്ടാവണം. ഉത്തരവാദിത്വങ്ങള്‍ തന്റെ ചുമലിലായപ്പോള്‍ സി.à´Žà´‚.ഐ. സഭയില്‍ വൈദികപഠനത്തിനു പോയി പൂര്‍ത്തിയാക്കാതെ മടങ്ങി വീട്ടില്‍ കഴിയുകയായിരുന്ന അനുജന്‍ പുന്നൂസിനെ കുഞ്ചാക്കോ ഉദയായില്‍ സഹസാരഥിയായി വിളിച്ചു കൂടെ നിര്‍ത്തി.കുഞ്ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ ബോബന്‍ കുഞ്ചാക്കോയുടെ സാരഥ്യ നാളുകളില്‍ ഭാഗം പിരിഞ്ഞു സ്വന്തം നവോദയ സാമ്രാജ്യം ആരംഭിക്കുന്നതുവരെ ഇദ്ദേഹത്തിനായിരുന്നു ഉദയായുടെയും അനുബന്ധ വിതരണ ശൃംഖലയായ എക്സല്‍ പ്രൊഡക്ഷന്‍സിന്റെയും ഭരണനിയന്ത്രണം. മുന്നിട്ടിറങ്ങിയ മേഖലയില്‍നിന്നും പരാജിതനായി പിന്‍വലിയുവാന്‍ മനസ്സനുവദിക്കാതെ കുഞ്ചാക്കോ സ്റ്റുഡിയോയിലും നിര്‍മ്മാണത്തിലും കൂടുതല്‍ ശ്രദ്ധപതിപ്പിക്കുവാനാരംഭിച്ചു.മറ്റു വ്യവസായങ്ങളില്‍നിന്നും ലഭിച്ചുവന്ന ലാഭവിഹിതവും വസ്തുവകകളില്‍ ചിലതു വിറ്റുകിട്ടിയതും കൂടി ചേര്‍ത്തു സ്റ്റുഡിയോ പരിഷ്കരിച്ചു കാര്യക്ഷമമാക്കി; വെള്ളിനക്ഷത്രനാളുകളില്‍ അനുഭവപ്പെട്ട അപര്യാപ്തതകള്‍ക്കു പരിഹാരം തേടി. മെച്ചപ്പെട്ട വിശാലമായ സ്റ്റുഡിയോ ഫ്ളോറുകള്‍ ഒരുക്കി; താമസസൗകര്യം വിപുലമാക്കി; കാന്റീന്‍ സൗകര്യം ഇണക്കി.കുഞ്ചാക്കോയും കെ വി കോശിയുംമദ്രാസില്‍നിന്നും ബോംബെയില്‍നിന്നും സാങ്കേതിക ഉപകരണങ്ങള്‍ വരുത്തി. ഇതിനിടയില്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്കിന്റെ എറണാകുളം ശാഖയിലെ മാനേജരായിരുന്നു പിന്നീട് രാജിവച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടിങ് കമ്പനി എന്ന പേരില്‍ 1938 ല്‍ ഒരു വിതരണ കമ്പനി (ബാലന്‍, ജ്ഞാനാംബിക തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാര്‍ ഇവരായിരുന്നു) നടത്തിവന്ന തിരുവല്ലാ സ്വദേശി കെ.വി. കോശിയുമായി കുഞ്ചാക്കോ ഒരു ബിസിനസ് സൗഹൃദം സ്ഥാപിച്ചു കോശി & കുഞ്ചാക്കോ പ്രൊഡക്ഷന്‍സ് എന്നതിന്റെ ചുരുക്കെഴുത്തായ കെ. & കെ. പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ സ്ഥാപനമാരംഭിച്ചു.നല്ല തങ്ക (1950) എന്നചിത്രമാണ് à´ˆ കമ്പനി ആദ്യമായി നിര്‍മ്മിച്ചത്. നടനും കവിയും നാടകകൃത്തുമായ മുതുകുളം രാഘവന്‍പിള്ളയാണ് ചിത്രത്തിനു തിരനാടകമൊരുക്കിയത്. സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരോടൊപ്പം അതിനകം നാടകവേദിയില്‍ പ്രസിദ്ധനായി കഴിഞ്ഞിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരാണ് à´ˆ ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത്. യേശുദാസിന്റെ പിതാവായ ഇദ്ദേഹത്തിന്റെ ഭൃഗ ചേര്‍ത്തുള്ള സുന്ദരവും വ്യത്യസ്തവുമായ ആലാപനം മൂലം ഇദ്ദേഹത്തിനു ഭൃഗജോസഫ് എന്നും പേരുണ്ടായിരുന്നുവത്രെ! (സംഗീത രംഗത്ത് സജീവമായിരുന്ന ഇദ്ദേഹത്തെ അഭിനയരംഗത്തേക്ക് ആനയിച്ചത് വി.എസ്. ആന്‍ഡ്രൂസും പി.ജെ. ചെറിയാനും ചേര്‍ന്നാണ്.)മുതുകുളംമുതുകുളം, എസ്.പി.പിള്ള, വൈക്കം à´Žà´‚.പി. മണി (നാടകരംഗത്ത് അദ്വിതീയനായിരുന്ന ഇദ്ദേഹത്തിന്റെ മകളെയാണ് ശ്രീകുമാരന്‍ തമ്പി വിവാഹം ചെയ്തത്.) മുളവന ജോസഫ്, പള്ളം ജോസഫ്, മിസ് കുമാരി, മിസ് ഓമന, ജഗദമ്മ, തങ്കമ്മ, ബേബി à´—à´¿à´°à´¿à´œ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. (ആലപ്പി വിന്‍സന്റ് അതിനകം ഉദയായുടെ തട്ടകം വിട്ടിരുന്നുവല്ലോ.)നിര്‍മ്മലയുടെ സംവിധായകനായ പി.വി. കൃഷ്ണയ്യരാണ് ചിതം സംവിധാനം ചെയ്തത്. അഭയദേവിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നുകൊണ്ട് à´ˆ ചിത്രത്തിലൂടെ വി. ദക്ഷിണാമൂര്‍ത്തി ശ്രദ്ധ നേടി.അഗസ്റ്റിന്‍ ജോസഫ്, വൈക്കം മണി (ഗായകനടന്മാരായിരുന്നു അന്ന് നടന്മാര്‍ ഏറെ പേരും). പി. ലീല, ജാനമ്മ ഡേവിഡ് എന്നിവരായിരുന്നു ഗായകര്‍. മാനം തന്ന മാരിവില്ലേ... എന്നാരംഭിക്കുന്ന ഇതിലെ ഗാനം ഏറെ പ്രസിദ്ധമായി.നല്ല തങ്ക വന്‍ വിജയമായി. à´ˆ രംഗത്തു കാലുറപ്പിച്ചു സധൈര്യം മുന്‍പോട്ടു തുടരുവാന്‍ കുഞ്ചാക്കോയ്ക്ക് ഇത് വേണ്ടുവോളം ആത്മവിശ്വാസം നല്‍കി. വെള്ളിനക്ഷത്രത്തിനു ശേഷം നല്ല തങ്ക വരെ മലയാളത്തില്‍ à´† ഒരു വര്‍ഷം മറ്റൊരു ചിത്രവും വേറെ നിര്‍മ്മിക്കപ്പെട്ടിരുന്നില്ല; അതായിരുന്നു മലയാള ചലച്ചിത്ര വ്യവസായത്തിന്റെ അന്നത്തെ അവസ്ഥ .എന്നാല്‍ നല്ല തങ്കയെ തുടര്‍ന്ന് à´† വര്‍ഷം സ്ത്രീ, ശശിധരന്‍, പ്രസന്ന, ചന്ദ്രിക ചേച്ചി എന്നീ ചിത്രങ്ങള്‍ യഥാക്രമം ആര്‍. വേലപ്പന്‍നായര്‍, à´Ÿà´¿. ജാനകിറാം. ശ്രീരാമുലു നായിഡു, വി.എസ്. രാഘവന്‍, à´Ÿà´¿. ജാനകി റാം എന്നിവരുടെ സംവിധാനത്തില്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടു. നല്ല തങ്ക നേടിയ വിജയം അതിനൊരു മുഖ്യ പ്രേരകമായിരുന്നിരിക്കണം എന്നു കരുതുമ്പോള്‍ അതില്‍ കുഞ്ചാക്കോയുടെയും ഉദയായുടെയും പങ്കിനെക്കൂടി ചേര്‍ത്തു കാണേണ്ടതുണ്ട്.കെ.& കെ. പ്രൊഡക്ഷന്‍സ് 1951 ല്‍ മറ്റൊരു ചിത്രം കൂടി നിര്‍മ്മിച്ചു. à´† ചിത്രം, ജീവിതനൗക ചരിത്രവിജയം നേടി. മലയാളത്തിലെ ആദ്യത്തെ മെഗാഹിറ്റ് ചിത്രം എന്നതിനെ വിശേഷിപ്പിക്കാം.ഒരു സിനിമയുടെ സംഭാഷണങ്ങള്‍ ഗാനങ്ങള്‍ പോലെ പ്രേക്ഷക സാമാന്യം കാണാതെ ഹൃദിസ്ഥമാക്കി പറഞ്ഞുകൊണ്ടു നടക്കുന്നതു മലയാളത്തില്‍ നാമാദ്യം കാണുന്നത് à´ˆ ചിത്രത്തോടെയാണ്.മുതുകുളത്തിന്റേതായിരുന്നു à´°à´šà´¨. കെ. വെമ്പു ആണ് ചിത്രം സംവിധാനം ചെയ്തത്. à´ˆ ചിത്രത്തോടെ മലയാളത്തിലെ അക്കാലത്തെ ഏറ്റവും വിലപിടിച്ച എഴുത്തുകാരനായി മാറിയിരിക്കണം മുതുകുളം.(വേറെയൊരു എഴുത്തുകാരനാണ് ജീവിതനൗക ആദ്യമെഴുതിയതെന്നും അതു തൃപ്തികരമാവാതെ വന്നപ്പോള്‍ മുതുകുളത്തെ വിളിച്ചെഴുതിപ്പിക്കുകയായിരുന്നു എന്നും അതിനദ്ദേഹം അന്നത്തെ നിലയ്ക്ക് കനത്ത പ്രതിഫലം ശഠിച്ചു വാങ്ങി എന്നും കേട്ടിട്ടുണ്ട്. നല്ല തങ്ക എഴുതിയതും അദ്ദേഹമായിരുന്നുവല്ലോ. എന്നാല്‍ à´ˆ തുടര്‍വിജയങ്ങളും à´…à´µ നേടിത്തന്ന പ്രൗഢിയും നിലനിര്‍ത്തി പ്രയോജനപ്പെടുത്തുവാനുള്ള യോഗം മുതുകുളത്തിനുണ്ടായില്ല. ജീവിത സായാഹ്നത്തില്‍ അവശകലാകാരന്മാര്‍ക്കുള്ള കേരള ഗവണ്‍മെന്റിന്റെ പെന്‍ഷന്‍ തുക മണി ഓര്‍ഡറായി വരുന്നതു കാത്ത് മദിരാശിയിലെ പോസ്റ്റ് ഓഫീസില്‍ കാത്തുകെട്ടിനില്‍ക്കുന്ന മുതുകുളത്തിന്റെ നൊമ്പരപ്പെടുത്തുന്ന ചിത്രം ഓര്‍മ്മയില്‍ തെളിയുന്നു. അവസാന നാളുകളില്‍ അപൂര്‍വ്വമായി à´šà´¿à´² ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകിട്ടുന്ന പ്രതിഫലംകൊണ്ടു നിത്യവൃത്തി കഴിക്കുവാന്‍ അദ്ദേഹം ക്ലേശിച്ചിരുന്നു. മരണമടഞ്ഞപ്പോള്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാന്‍ കഴിയാതെ മദിരാശിയില്‍ സംസ്കരിക്കുകയായിരുന്നു. ചിതാഭസ്മം ഒരു കുടത്തില്‍ നാട്ടിലെത്തിക്കുവാന്‍ മാത്രമേ അന്ന് ആവതു പാകമുണ്ടായുള്ളൂ. സിനിമയുടെ മായാലോകത്തിന്റെ പരുഷമായ പാര്‍ശ്വസാക്ഷ്യമാണിത്!
)അവസാനിക്കുന്നില്ല

Related News