Loading ...

Home cinema

ഫസ്റ്റ് ക്ലാപ്പ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

സിനിമ കൂട്ടായ്‌മയായ ഫസ്റ്റ് ക്ലാപ്പ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സംവിധായകന്‍ ഐവി ശശിയുടെ സ്മരണാര്‍ത്ഥം ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചെയര്‍മാനായുള്ള ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക. മികച്ച സിനിമക്ക് അമ്ബതിനായിരം രൂപയും പ്രശസ്തി പത്രവും ലഭിക്കും. ഷോര്‍ട്ട് ഫിലിമുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുറത്തിറക്കിയ ആയിരിക്കണം. ഇവയാണ് അവാര്‍ഡിനായി പരിഗണിക്കുക. ഐവി ശശിയുടെ ഓര്‍മ്മ ദിനമായ ഒക്ടോബര്‍ 24 നാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.

Related News