Loading ...

Home cinema

ഒലിവിയ ഡ ഹാവലന്‍ഡ് അന്തരിച്ചു

പാ​​​രീ​​​സ്: ര​​​ണ്ടു വ​​​ട്ടം ഓ​​​സ്ക​​​ര്‍ നേ​​​ടി​​​യ ഹോ​​​ളി​​​വു​​​ഡ് ന​​​ടി ഡേം ​ഒ​ലി​വി​യ ഡ ​ഹാ​വ​ല​ന്‍​ഡ് 104-ാം വ​​​യ​​​സി​​​ല്‍ അ​​​ന്ത​​​രി​​​ച്ചു.
1939ല്‍ ​​​ഇ​​​റ​​​ങ്ങി​​​യ ക്ലാ​​​സി​​​ക് ചി​​​ത്രം 'ഗോ​​​ണ്‍ വി​​​ത്ത് ദ ​​​വി​​​ന്‍​​​ഡി'​​​ലെ മെ​​​ലാ​​​നി​​​യ ഹാ​​​മി​​​ല്‍​​​ട്ട​​​ണി​​​ന്‍റെ വേ​​​ഷ​​​മാ​​​ണ് ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യം. ടു ​​​ഈ​​​ച്ച്‌ ഹി​​​സ് ഓ​​​ണ്‍(1946), ദ ​​​ഹെ​​​യ​​​റെ​​​സ്(1949) എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള ഓ​​​സ്ക​​​ര്‍ നേ​​​ടി​​​യ​​​ത്. ക​​​രി​​​യ​​​റി​​​ന്‍റെ പ്ര​​​മു​​​ഖ​​​ഭാ​​​ഗം 1935മു​​​ത​​​ല്‍ 88 വ​​​രെ ആ​​​യി​​​രു​​​ന്നു.​​​ ഇ​​​തി​​​നി​​​ടെ 49 ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചു. 1950ക​​​ളി​​​ല്‍ പാ​​​രീ​​​സി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി.

Related News