Loading ...

Home cinema

25 കോടി കളക്ഷനുമായി ധനുഷ് ചിത്രം പട്ടാസ്

ആര്‍. എസ്. ദുരൈ സെന്തില്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ധനുഷ് ചിത്രമാണ് പട്ടാസ്. സ്നേഹ,മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു, മുനിഷ്കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ധനുഷ് ഡബിള്‍ റോളില്‍ ആണ് എത്തുന്നത്. ജനുവരി 15ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം 25 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.

Related News