Loading ...

Home cinema

പ്രതിസന്ധി മറികടക്കുംവരെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം: മണിരത്നം

കോവിഡിനെ തുടര്‍ന്ന് നിശ്ചലമായ സിനിമാ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. à´ˆ സാഹചര്യത്തില്‍ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച്‌ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ മണിരത്നം.''സിനിമാവ്യവസായം പഴയ പടിയാവുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണം. അല്ലെങ്കില്‍ à´ˆ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ മുന്‍പോട്ട് വരില്ല. തിയേറ്ററില്‍ ആളുകള്‍ വന്നെങ്കില്‍ മാത്രമേ ബിഗ് ബജറ്റ് സിനിമകളുടെ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാനാകൂ. അതേസമയം തിയേറ്ററുകളില്‍ തുറന്നാലും ജനങ്ങള്‍ പേടികൂടാതെ വന്നു തുടങ്ങാന്‍ പിന്നെയും നാളുകള്‍ എടുക്കും. à´¸à´°àµâ€à´•àµà´•à´¾à´±àµà´‚ സിനിമയ്ക്ക് സഹായവുമായി മുന്നോട്ട് വരണം. അതേസമയം à´’à´Ÿà´¿à´Ÿà´¿ പ്ലാറ്റ്ഫോമുകള്‍ ചെറിയ സിനിമകള്‍ക്ക് നല്ലതാണ് എന്നാലും തീയേറ്റര്‍ അനുഭവം അവിടെ നിന്ന് ലഭിക്കില്ല. മധ്യവര്‍ഗ കുടുംബാംഗങ്ങളും സ്ത്രീകളുമാണ് à´’à´Ÿà´¿à´Ÿà´¿ പ്ലാറ്റ്ഫോമുകളെ കൂടുതലും ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ തീയ്യേറ്ററുകളില്‍ വരുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്' മണിരത്നം പറഞ്ഞു.

Related News